ചിന്താ ജെറോമിൻറെ ശമ്പള വർദ്ധനവ്; സഖാവ് ചെയ്യുന്ന നിസ്തുല സേവനത്തിന് തുക അപര്യാപ്തമെന്ന് അഡ്വ. ജയശങ്കർ
കൊച്ചി: ചിന്താ ജേറോമിന്റെ ശമ്പളവർദ്ധനവിൽ പ്രതികരണവുമായി അഡ്വ.ജയശങ്കർ. യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് സഖാവ് ചെയ്യുന്ന നിസ്തുല സേവനത്തിന് തുക അപര്യാപ്തമെന്നാണ് അഡ്വ. ജയശങ്കറിൻറെ പരാമർശം. ശമ്പള ...







