സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം
കവൻട്രി: സംഗീതവേദിയിൽ മണിക്കൂറുകളോളം മൃദംഗമേളം തീർത്ത് കാണികളെ ആനന്ദത്തിലാഴ്ത്തിയ യുവ കലാകാരൻ ആകാശിനെ കാത്തിരുന്നത് ദാരുണമായ അന്ത്യം. ലണ്ടനിൽ നടന്ന സംഗീതോത്സവത്തിൽ പങ്കെടുത്ത് കവൻട്രിയിലേക്ക് മടങ്ങുന്നതിനിടെ പുലർച്ചെയുണ്ടായ ...








