‘വെറ്റിലയും പാക്കും നാണയവും തന്നു, എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്ന് ‘; അനുഭവം പങ്കുവെച്ച് കൃഷ്ണതേജ ഐഎഎസ്
ആലപ്പുഴ; സമൂഹമാദ്ധ്യമങ്ങളിൽ വളരെ അടുപ്പത്തോടെ ജനങ്ങളുമായി ഇടപെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് കൃഷ്ണ തേജ. ആലപ്പുഴ ജില്ലാ കളക്ടറായ അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ ഇടപെടലുകളും വളരെ ഹൃദ്യമെന്നാണ് പലരുടെയും ...







