ഗുരുവായൂരിലെ ആനകൾക്ക് കിടന്നുറങ്ങാൻ അടിപൊളി മെത്ത; ആദ്യ മെത്ത കോട്ടയിലെ ആനമുത്തശ്ശിക്ക് സ്വന്തം
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് കൂടുതൽ സൗകര്യങ്ങൾ. ആനകൾക്ക് കിടക്കാനായി റബ്ബർമെത്ത ഒരുക്കി. എട്ട് ലക്ഷം രൂപ ചെലവിട്ട് കോൺക്രീറ്റ് തറയിലാണ് മെത്ത തയ്യാറാക്കിയിരിക്കുന്നത്. ആനക്കോട്ടയിലെ ആന ...








