അങ്കമാലിയിൽ ദമ്പതിമാരെ കുത്തി വീഴ്ത്തി : പ്രതി തീ കൊളുത്തി ആത്മഹത്യ ചെയ്തു
അങ്കമാലി: അങ്കമാലിയിൽ ദമ്പതിമാരെ കുത്തിപ്പരിക്കേൽപ്പിച്ചതിനു ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ്, ഭാര്യ ഫിഫി എന്നിവരെ ...








