കിളിമാനൂരിൽ ഗൃഹനാഥനെ ഇടിച്ച് തെറിപ്പിച്ച് കാട്ടുപന്നി; ഗുരുതര പരിക്ക്; കൈവരി തകർത്ത പന്നി കിണറ്റിലേക്ക് വീണു
തിരുവനന്തപുരം: കിളിമാനൂരിൽ ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം. വർത്തൂർ സ്വദേശി അപ്പുക്കുട്ടന് (75) നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അപ്പുക്കുട്ടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...








