മാസ്ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത എസ്ഐയ്ക്കു നേരെ ആക്രമണം; രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: മാസ്ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത പേരൂര്‍ക്കടയില്‍ എസ്ഐയ്ക്കു നേരെ ആക്രമണം. പേരൂര്‍ക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ...







