Attack against Health Workers

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിച്ച് തിരികെ വരുത്താൻ മക്കളു‌ടെ ‘മരണമൊരുക്കി’; വധശ്രമത്തിന് പിടിയിലായി ഭർത്താവ്

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; ഡിസിസി സെക്രട്ടറി ഉൾപ്പെടെ 7 പേർക്കെതിരെ കേസ്

കൊല്ലം: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റിൽ. ശൂരനാട്  പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. ഡിസിസി സെക്രട്ടറിയടക്കം ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ...

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചു; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. വാക്സിൻ വിതരണത്തെച്ചൊല്ലിയുള്ള തർക്കത്തിടെയായിരുന്നു ആലപ്പുഴ കൈനകരിയിൽ ആരോഗ്യ പ്രവർത്തകരെ സിപിഎം നേതാക്കൾ കൈയ്യേറ്റം ചെയ്തത്. ...

സംസ്ഥാനത്തിന് അപമാനമായി പൂന്തുറയിലെ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; നടപടിയെടുക്കാതെ പൊലീസ്, കർശന നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

സംസ്ഥാനത്തിന് അപമാനമായി പൂന്തുറയിലെ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; നടപടിയെടുക്കാതെ പൊലീസ്, കർശന നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

ഡൽഹി: പൂന്തുറയിൽ ആരോഗ്യ പ്രവർത്തകർക്കെതിരായി നടന്ന ആക്രമണത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ ട്വിറ്ററിൽ കുറിച്ചു. ...

പൂന്തുറയിൽ നാട്ടുകാരും പോലീസുമായി സംഘർഷം:ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തടഞ്ഞു

പൂന്തുറ സംഭവം ; ഡോക്ർമാർക്കു നേരെ തുപ്പിയെന്ന് ഐ.എം.എ ; ആരോഗ്യപ്രവർത്തകർ ക്വാറന്റൈനിൽ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം ...

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് യുപി സർക്കാർ

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് യുപി സർക്കാർ

ലഖ്നൗ: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് ഉത്തർ പ്രദേശ് സർക്കാർ.  മുസാഫര്‍ നഗറില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഭീം ...

Latest News