സ്വർണമാണെന്ന് കരുതി വർഷങ്ങളോളം സൂക്ഷിച്ചു! ഒടുവിൽ ശാസ്ത്രലോകം ഞെട്ടി ; കല്ലിന് 460 കോടി വർഷത്തെ പഴക്കം
ഓസ്ട്രേലിയ: സ്വർണം തേടിയിറങ്ങിയ ആൾക്ക് ലഭിച്ചത് കോടിക്കണക്കിന് വർഷം പഴക്കമുള്ള അപൂർവ ബഹിരാകാശ ശില! സ്വർണനിക്ഷേപമുണ്ടാകുമെന്ന് കരുതി വർഷങ്ങളോളം സൂക്ഷിച്ച കല്ല് ഒടുവിൽ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന ഉൽക്കാശിലയാണെന്ന് ...








