”അവരുടെ കടയിൽ നിന്ന് വാങ്ങിയ തൊട്ടിൽ പൊട്ടി ആറ് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണെന്ന് പറഞ്ഞിട്ടും മറുപടിയില്ല; സാമാന്യ മര്യാദ പോലും കാണിക്കാത്ത ഇത്തരം സ്ഥാപനങ്ങൾ കുഞ്ഞുങ്ങൾക്ക് വേണ്ട പരിരക്ഷ നൽകുന്നു എന്ന് ഇനിയും പരസ്യം ചെയ്യരുത്” ; ദുരനുഭവം പങ്കുവച്ച് യുവതി
കുഞ്ഞുങ്ങൾക്ക് വേണ്ടി ഗുണമേന്മയില്ലാത്ത ഉത്പന്നം വിൽപ്പനയ്ക്ക് വച്ച സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി. ആറ് മാസം പ്രായമായ കുഞ്ഞ് തൊട്ടിൽ പൊട്ടി താഴേക്ക് വീണ സംഭവവും, ഇത് ...








