വധശിക്ഷയും അറസ്റ്റ് ഭീഷണിയും അവഗണിച്ച് മടങ്ങിവരവിനൊരുങ്ങി ഷെയ്ഖ് ഹസീന’; ഡിസംബർ 16-ന് ധാക്കയിലെത്തുമെന്ന് പ്രഖ്യാപനം, വിമാനം ഒരുക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: രണ്ട് വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നു. ബംഗ്ലാദേശിന്റെ വിജയദിനമായ ഡിസംബർ 16-ന് (1971-ലെ ...








