Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സിം കാർഡ് ഇനി ഇണയ്‌പ്പു സില്ലു, ഫെയ്സ് വാഷ് മുഖം തുലക്കി’; 43 ഇംഗ്ലീഷ് വാക്കുകൾക്ക് കൂടി തനി തമിഴ് പദങ്ങളുമായി തമിഴ്നാട്, 

by Brave India Desk
Nov 24, 2026, 09:10 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ചെന്നൈ: മാതൃഭാഷാ സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും കാര്യത്തിൽ എന്നും രാജ്യത്തിന് മാതൃകയായ തമിഴ്നാട്ടിൽ, നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന 43 ഇംഗ്ലീഷ് വാക്കുകൾക്ക് കൂടി പകരമായി തനി തമിഴ് പദങ്ങൾ പുറത്തിറക്കി. തമിഴ്നാട് സർക്കാരിന് കീഴിലുള്ള ‘തമിഴ് വളർച്ചി കഴകം’ (തമിഴ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്) ആണ് പുതിയ പദാവലിക്ക് അംഗീകാരം നൽകിയത്. ഇതനുസരിച്ച് മൊബൈൽ ഫോണിലെ സിം കാർഡ് ഇനി ‘ഇണയ്‌പ്പു സില്ലു’ എന്നും ഫെയ്സ് വാഷ് ‘മുഖം തുലക്കി’ എന്നുമാകും തമിഴിൽ അറിയപ്പെടുക.

Stories you may like

രാഹുൽ ഗാന്ധിക്ക് വേണ്ടത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട്, രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ എടിഎം’; ബിജെപി അധ്യക്ഷൻ നിതിൻ നബിൻ

യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്’; ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

മൊബൈൽ ഫോണിനെ ‘കൈപ്പേശി’ എന്നും ഇന്റർനെറ്റിനെ ‘ഇണയദളം’ എന്നും വിളിച്ചുതുടങ്ങിയിട്ട് തമിഴ്നാട്ടിൽ കാലങ്ങളായി. ദൈനംദിന സംഭാഷണങ്ങളിൽ നിന്നും ഔദ്യോഗിക രേഖകളിൽ നിന്നും ഇംഗ്ലീഷ് പദങ്ങൾ പരമാവധി ഒഴിവാക്കി, പകരം ലളിതവും മനോഹരവുമായ തമിഴ് വാക്കുകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ് വളർച്ചി കഴകം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ചെയർമാൻ എം. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് 43 പുതിയ വാക്കുകൾ അന്തിമമാക്കി പുറത്തുവിട്ടത്.

പുതിയ പട്ടിക പ്രകാരം ഹോട്ടലുകളിലെയും മറ്റും ചെക്ക് ഇൻ ടൈം ‘നുഴവ് നേരം’ എന്നും ചെക്ക് ഔട്ട് ടൈം ‘വെളിയേറു നേരം’ എന്നുമാകും. കവർ ലെറ്ററിന് ‘മുഖവുറൈ കടിതം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സൈബർ ലോകത്തെ പുതിയ പ്രവണതകൾക്കും കൃത്യമായ തമിഴ് വാക്കുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ബെറ്റിങ് ‘ഇണയച്ചീണ്ടൽ’ എന്നും സൈബർ ബുള്ളിയിങ് ‘ഇണയ് തുൺപുറുതൽ’ എന്നും സൈബർ സ്റ്റാക്കിങ് ‘ഇണയ വേവു’ എന്നും അറിയപ്പെടും. കൂടാതെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് പവർക്കട്ടിന് ‘മിൻവെട്ട്’ എന്നും പവർ ഷട്ട്ഡൗണിന് ‘മിൻമുടക്കം’ എന്നുമാണ് പുതിയ വാക്കുകൾ.

മൊബൈൽ ഫോണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന വിവിധ ‘മോഡു’കൾക്കും കൗതുകകരമായ തമിഴ് പദങ്ങൾ നൽകിയിട്ടുണ്ട്. മോഡ് ‘ചെയൽ നിലൈ’ എന്നും സൈലന്റ് മോഡ് ‘അമൈതി നിലൈ’ എന്നും ഏറോപ്ലെയിൻ മോഡ് അഥവാ ഓഫ്‌ലൈൻ മോഡ് ‘തൊടർപറു നിലൈ’ എന്നുമാണ് ഇനി വിളിക്കേണ്ടത്. റീസെറ്റ് മോഡ് (മീട്ടമൈ നിലൈ), ഇൻപുട്ട് മോഡ് (ഉള്ളിടു നിലൈ), ഡിസ്റ്റൻസ് മോഡ് (തൊലൈ നിലൈ), ഡ്യുയൽ മോഡ് (ഇരുമെ നിലൈ), മോഡ് ഓഫ് ട്രാൻസാക്ഷൻ (പരിമാറ്റ നിലൈ) എന്നിങ്ങനെയാണ് മറ്റ് വാക്കുകൾ.

ഇവയ്ക്ക് പുറമെ പോളിത്തീൻ സീലർ (നെകിഴിപ്പെ ഒട്ടി), ട്വീസർ (നുൺ ഇടുക്കി), പി.ഒ.എസ്. ഡിവൈസ് (ചെലുത്തുകൈ കരുവി), പേഴ്സണൽ സ്റ്റേറ്റ്‌മെന്റ് (തൻകൂട്ട്), കൺസ്ട്രക്ഷൻ വേസ്റ്റ് (കട്ടുമാനക്കഴിവ്), യൂണിവേഴ്സൽ ട്രാവൽ അഡാപ്റ്റർ (പൊതുവകൈ മിന്നിണൈപ്പി), ട്രയൽ ബൈക്ക് (കഠിന വഴി ഇരുരുളി), ബിലേറ്റഡ് ബർത്ത് ഡേ വിഷസ് (പിറന്തന്നാൾ കടന്ത വാഴ്ത്തുകൾ), വേക്ക് അപ്പ് കോൾ (എഴുപ്പുകൈ അഴൈപ്പ്), റബ്ബർ ഗേജ് (വലുക്കമ്പി തടിമൺ അളവി), ടോർക്ക് ഗേജ് (മുറുക്ക് വിശെ അളവി) എന്നിവയും പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ ഈ ഭാഷാ സ്നേഹത്തെയും പുതിയ പദങ്ങളുടെ കൗതുകത്തെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്.

Tags: tamil language
Share
Tweet
Send
Share

Latest stories from this section

ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ

ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

Latest News

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

സിം കാർഡ് ഇനി ഇണയ്‌പ്പു സില്ലു, ഫെയ്സ് വാഷ് മുഖം തുലക്കി’; 43 ഇംഗ്ലീഷ് വാക്കുകൾക്ക് കൂടി തനി തമിഴ് പദങ്ങളുമായി തമിഴ്നാട്, 

രാഹുൽ ഗാന്ധിക്ക് വേണ്ടത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട്, രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ എടിഎം’; ബിജെപി അധ്യക്ഷൻ നിതിൻ നബിൻ

രാഹുൽ ഗാന്ധിക്ക് വേണ്ടത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട്, രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ എടിഎം’; ബിജെപി അധ്യക്ഷൻ നിതിൻ നബിൻ

യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്’; ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്’; ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ

ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ

രണ്ടാം വരവിൽ ഞാൻ മികച്ചൊരു സിഇഒ ആയിരിക്കും’; ജെൻസൻ ഹുവാങ്ങിന് എൻവിഡിയ ആസ്ഥാനത്ത് ആവേശോജ്ജ്വല വരവേൽപ്പ്

രണ്ടാം വരവിൽ ഞാൻ മികച്ചൊരു സിഇഒ ആയിരിക്കും’; ജെൻസൻ ഹുവാങ്ങിന് എൻവിഡിയ ആസ്ഥാനത്ത് ആവേശോജ്ജ്വല വരവേൽപ്പ്

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies