മസിലുണ്ടാകാൻ സിങ്ക് വേണത്രേ സിങ്ക് ; യുവാവ് വിഴുങ്ങിയത് 39 നാണയങ്ങൾ ; പിന്നീട് സംഭവിച്ചതോ
ന്യൂഡൽഹി:മസിലുണ്ടാകാൻ സിങ്ക് ശരീരത്തിൽ അനിവാര്യമാണെന്ന് പറഞ്ഞതിനെ തുടർന്ന് യുവാവ് വിഴുങ്ങിയത് നാണയങ്ങളും കാന്തങ്ങളും. 26 കാരൻ 39 നാണയങ്ങളും 37 കാന്തങ്ങളുമാണ് വിഴുങ്ങിയത് . 20 ദിവസത്തിലേറെയായി ...








