ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ചേരുകയും പാർട്ടിയുടെ പുനഃസംഘടിപ്പിച്ച ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി ...








