ദോശയ്ക്ക് ചമ്മന്തി നൽകിയില്ല; തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്
ഇടുക്കി: ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് തട്ടുകട ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി കട്ടപ്പന പുളിയന്മലയിൽ കഴിഞ്ഞ ശനിയാഴ്ചാണ് സംഭവം. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് ...








