എന്താണെന്നറിയില്ല പെൺകുട്ടികളുടെ ചെരുപ്പ് കാണുമ്പോൾ മോഷ്ടിക്കാൻ തോന്നും; താമരശ്ശേരിയിലെ വെറൈറ്റി കള്ളന്റെ ദൃശ്യങ്ങൾ പുറത്ത്
\\താമരശ്ശേരി: പെൺകുട്ടികളുടെ പുതിയ മോഡൽ ചെരുപ്പുകൾ മാത്രം മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ പുറത്ത്. താമരശേരിയിലെ കാരാടി, കെടവൂർ, ചാലമ്പറ്റ, നീലഞ്ചേരി ചെമ്പ്ര എന്നിവിടങ്ങളിലെ പല വീടുകളിൽ ...








