കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ് വികസനത്തിന്റെ പുതുയുഗത്തിലേക്ക്
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45-ാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ തങ്ങളുടെ സമ്പന്നമായ ഗോത്രവർഗ്ഗ സംസ്കാരവും നാടൻ കലാരൂപങ്ങളും വികസന സാധ്യതകളും പ്രദർശിപ്പിച്ച് ഛത്തീസ്ഗഡ് സംസ്ഥാന ...








