മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്
വെല്ലിങ്ടണിലെ ബേസിൻ റിസർവിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയത് കളിക്കാൻ ഇറങ്ങിയ ഒരു താരമല്ല, പുറത്തിരിക്കേണ്ടിവന്ന മുഹമ്മദ് സിറാജായിരുന്നു. പച്ചപ്പുള്ള പിച്ചിൽ നാല് പേസർമാരെ ...








