ഓരോ പല്ലിനും വില കൊടുക്കേണ്ടിവരും; 5 പല്ലുകൾ ചികിത്സിച്ച് കേടാക്കിയ ദന്തഡോക്ടർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
കോട്ടയം: കേടില്ലാത്ത അഞ്ചുപല്ലുകൾക്ക് കേടുവരുത്തിയ ദന്തഡോക്ടർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കാൻ ഉത്തരവ് . പല്ലിന്റെ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കേടില്ലാത്ത അഞ്ചു പല്ലുകൾക്ക് കേടുവരുത്തിയെന്ന ...








