എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ദേവകി നിലയങ്ങോട് അന്തരിച്ചു
മലപ്പുറം: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12:15 ഓടെയായിരുന്നു അന്ത്യം. ഏറെനാളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു.ബ്രാഹ്മണ സമുദായത്തിലെ ...








