‘ദിമാഗി നക്സൽ’ പരാമർശം ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം ; പ്രധാനമന്ത്രിക്കെതിരെ പരസ്യ സംവാദ വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ പരസ്യ സംവാദ വെല്ലുവിളി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പ്രധാന വിഷയങ്ങളിൽ തന്നോട് സംവാദത്തിന് ...








