ചിരകിയ തേങ്ങയെന്ന വ്യാജേന കടത്താൻ ശ്രമിച്ചത് 50 കിലോ മയക്കുമരുന്ന്; സിനിമാ നിർമ്മാതാവായ രാഷ്ട്രീയ നേതാവിന്റെ വസതിയിൽ റെയ്ഡ്
ചെന്നൈ; സിനിമാ നിർമ്മാതാവും പുറത്താക്കപ്പെട്ട ഡിഎംകെ നേതാവുമായ ജാഫർ സാദിഖിന്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ്. രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്നയാളാണ് ...








