ELANJITHARA MELAM

പൂരം ഇലഞ്ഞിത്തറമേളത്തിലെ പ്രമാണി സ്ഥാനത്ത് നിന്നും പെരുവനം കുട്ടൻ മാരാരെ മാറ്റി

പൂരം ഇലഞ്ഞിത്തറമേളത്തിലെ പ്രമാണി സ്ഥാനത്ത് നിന്നും പെരുവനം കുട്ടൻ മാരാരെ മാറ്റി

തൃശൂർ: ഈ വർഷത്തെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രമാണിയാവില്ല. പെരുവനത്തിന് പകരം കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിസ്ഥാനം വഹിക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. 24 വർഷം ...

Latest News