ശുചി മുറിയുടെ വാതിലെന്ന് തെറ്റിദ്ധരിച്ച് പുറത്തേക്കുള്ള വാതില്‍ തുറന്നു; പത്തുവയസുകാരന് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
കോട്ടയം: ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകന് മുഹമ്മദ് ...








