fire work

വെടിക്കെട്ട് നിരോധനം; നിയമപരമായി നേരിടുമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്; തുല്യനീതിയല്ലെന്ന് പാറമേക്കാവും

വെടിക്കെട്ട് നിരോധനം; നിയമപരമായി നേരിടുമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്; തുല്യനീതിയല്ലെന്ന് പാറമേക്കാവും

തൃശ്ശൂർ: സംസ്ഥാനത്ത് വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മേൽക്കോടതിയെ സമീപിക്കുമെന്ന് ഇരു ദേവസ്വങ്ങളും അറിയിച്ചു. മലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു ...

Latest News