മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്
ബംഗളൂരുവിലെ തിരക്കേറിയ ഒരു വൈകുന്നേരം. അമേരിക്കയിലെ സിലിക്കൺ വാലിയിലും ലോകപ്രശസ്ത ഗെയിമിങ് കമ്പനിയായ Zynga-യിലുമൊക്കെ ഉന്നത പദവികൾ വഹിച്ചിരുന്ന ഷാൻ കടവിൽ എന്ന മലയാളി തന്റെ ലാപ്ടോപ്പിന് ...








