ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (GTA 6) പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ, യുവാക്കളുടെ ഭാഷയിൽ പ്രതിപക്ഷത്തിനെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി നരേന്ദ്ര ...








