generator

നിർത്തിയിട്ട കാരവാനിലെ  മരണം; വിഷവാതകം വന്നത് എ സി യിൽ നിന്നല്ല; വില്ലനായി ഈ യന്ത്രം ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

നിർത്തിയിട്ട കാരവാനിലെ മരണം; വിഷവാതകം വന്നത് എ സി യിൽ നിന്നല്ല; വില്ലനായി ഈ യന്ത്രം ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

വടകര: വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍ ...

Latest News