ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം
13 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗെയിമിങ് ലോകം ആഘോഷമാക്കുന്ന 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (GTA VI) നവംബർ 19-ന് ആഗോളതലത്തിൽ പുറത്തിറങ്ങിയപ്പോൾ, ആ ചരിത്രനേട്ടത്തിന്റെ ...








