കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി, വിശദീകരണം അമ്പരപ്പിക്കുന്നത്
കാണാതായ യുഎഇ കോൺസുലേറ്റിലെ ഗൺമാൽ ജയഘോഷ് മടങ്ങിയെത്തി. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് കുഴിവിളയിലുള്ള വീട്ടിൽ ജയഘോഷ് എത്തിയത്. പഴനിയിൽ പോയതെന്നാണ് ജയഘോഷ് വീട്ടുകാരോട് പറഞ്ഞത്. പൊലീസ് ...







