നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ കുരുക്ഷേത്ര യുദ്ധഭൂമിയിൽ വെച്ച് അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചു നൽകിയ ദിവസമാണിത് . കൂടാതെ, ഗുരുവായൂർ ...








