മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ
മൈഗ്രേൻ തലവേദനയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് മാനസിക സമ്മർദ്ദം എന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. മൈഗ്രേൻ അനുഭവിക്കുന്നവരിൽ ഏകദേശം 80 ശതമാനത്തോളം ആളുകളും സമ്മർദ്ദം തങ്ങൾക്ക് ...








