ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ
ന്യൂഡൽഹി: 2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ പുൽമേട്ടിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉപയോഗിച്ച ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറയുടെ വിവരങ്ങൾക്കായി ചൈനയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ...








