35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ
35 വർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ കശ്മീർ താഴ്വര ഇപ്പോൾ ഇന്ത്യയിൽ ജനിച്ച പ്രാദേശിക ഭീകരരിൽ (India-born terrorists) നിന്ന് പൂർണ്ണമായും മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ...








