indian coffee house licence cancelled

വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം വെയ്പും വിതരണവും: തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം വെയ്പും വിതരണവും: തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

തൃശൂർ:തൃശൂർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഇന്ത്യൻ കോഫിഹൌസിനെതിരെ നടപടി.സ്ഥാപനത്തിൻറെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കോഫി ഹൌസ് പ്രവർത്തിക്കുന്നതെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിൻറെ ...

Latest News