ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എംകെ വെങ്കിടകൃഷ്ണൻ അന്തരിച്ചു; യാത്രയായത് ബഹിരാകാശ മേഖലയിൽ പാലക്കാടിന്റെ കയ്യൊപ്പ് പതിച്ച വ്യക്തിത്വം
പാലക്കാട്: ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ...








