മോഷണത്തിനും വധശ്രമത്തിനും ശേഷം ഒളിവുജീവിതം; കുപ്രസിദ്ധ കുറ്റവാളി ജാഫർ 18 വർഷത്തിന് ശേഷം പിടിയിൽ
എറണാകുളം: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ജാഫർ പിടിയിൽ. വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 2003 ഒക്ടോബര് 25ന് ആളൂരിലെ പെട്രോൾ പമ്പിൽ ജീവനക്കാരെ വടിവാളും ബോംബും ...








