പഴകിയ ഇറച്ചി 49 ഹോട്ടലുകളില്‍ വിതരണം നടത്തിയതായി രേഖകൾ:സ്ഥാപന ഉടമ ജുനൈസ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന
കൊച്ചി: കളമശ്ശേരിയിൽ 500 കിലോയോളം പഴകിയ ഇറച്ചിപിടികൂടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 49 ഹോട്ടലുകള്‍ക്ക് ഈ സ്ഥാപനെ ഇറച്ചി വിതരണം നടത്തിയിരുന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇറച്ചി പിടികൂടിയ ...








