കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല
സംസ്ഥാന സിവിൽ സർവീസിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് രൂപീകരിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (KAS) നിലവിലുള്ള ചട്ടങ്ങൾ സമഗ്രമായി പൊളിച്ചെഴുതാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. കെ.എ.എസ് ചട്ടങ്ങളിൽ ...









