Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘സ്ഥിരം കുറ്റവാളിയുടെ മനോനില’; അഭിറാം വധക്കേസിൽ ഒന്നാം പ്രതിയായ 17-കാരന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ് ബോർഡ്

by Brave India Desk
Nov 22, 2026, 03:20 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: നാടിനെ നടുക്കിയ അഭിറാം വധക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിക്ക് സ്ഥിരം കുറ്റവാളിയുടെ മനോനിലയാണുള്ളതെന്ന ഡോക്ടറുടെ നിർണ്ണായകമായ മെഡിക്കൽ കൗൺസിലിംഗ് റിപ്പോർട്ട് പരിഗണിച്ചാണ് ബോർഡിന്റെ ഈ ഉത്തരവ്. പ്രായപൂർത്തിയായിട്ടില്ലെന്ന പരിഗണനയിൽ ജാമ്യം നൽകുന്നത് സമൂഹത്തിനും അന്വേഷണത്തിനും ഭീഷണിയാകുമെന്ന പ്രോസിക്യൂഷൻ വാദവും മെഡിക്കൽ റിപ്പോർട്ടിലെ കണ്ടെത്തലുകളും ബോർഡ് ശരിവെക്കുകയായിരുന്നു.

Stories you may like

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

2026 നവംബർ ഒന്നിനാണ് തിരുവനന്തപുരം പാങ്ങപ്പാറയിൽ അതിക്രൂരമായ കൊലപാതകം നടന്നത്. സംസാരിക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് ഒന്നാം പ്രതിയായ പതിനേഴുകാരൻ അഭിറാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ചുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി കൈവശമുണ്ടായിരുന്ന തേങ്ങ ഉപയോഗിച്ച് അഭിറാമിന്റെ തലയ്ക്ക് അതിശക്തമായി അടിച്ചു. തേങ്ങ കൊണ്ടുള്ള ഇടിയേറ്റ് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ അഭിറാം തൽക്ഷണം അബോധാവസ്ഥയിലായി വീണു.

തുടർന്ന് ഭയന്നുപോയ പതിനേഴുകാരൻ തന്റെ സുഹൃത്തായ ഉമറിനെ ഫോണിൽ വിളിച്ച് സംഭവസ്ഥലത്തേക്ക് വരുത്തി. ഇതിനിടെ അബോധാവസ്ഥയിലായിരുന്ന അഭിറാമിന് പാതി ബോധം തെളിഞ്ഞതോടെ ഇരുവരും ചേർന്ന് വീണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് അഭിറാമിന്റെ തന്നെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അരുംകൊലയ്ക്ക് ശേഷം തെളിവുകൾ നശിപ്പിക്കാനും സംഭവം അപകടമരണമാണെന്ന് വരുത്തിത്തീർക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും ശാസ്ത്രീയ തെളിവുകളും പ്രതികളുടെ പങ്ക് വ്യക്തമാക്കി. കൊലപാതകത്തിന്റെ ക്രൂരതയും പ്രതിയുടെ മാനസികാവസ്ഥയും കണക്കിലെടുത്ത്, ഇയാളെ പ്രായപൂർത്തിയായ വ്യക്തിയായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന ഒന്നാം പ്രതിക്ക് ജാമ്യം നിഷേധിച്ചതോടെ കേസിൽ അന്വേഷണസംഘത്തിന് വലിയ ആത്മവിശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

Tags: ABHIRAM CASE
Share
Tweet
Send
Share

Latest stories from this section

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

Latest News

‘സ്ഥിരം കുറ്റവാളിയുടെ മനോനില’; അഭിറാം വധക്കേസിൽ ഒന്നാം പ്രതിയായ 17-കാരന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ് ബോർഡ്

‘സ്ഥിരം കുറ്റവാളിയുടെ മനോനില’; അഭിറാം വധക്കേസിൽ ഒന്നാം പ്രതിയായ 17-കാരന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ് ബോർഡ്

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ’;മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

നേപ്പാൾ വ്യോമാതിർത്തി വഴി സൈനിക വിമാനങ്ങൾക്ക് അനുമതി തേടിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്ത്യ

നമ്മുടെ ജനങ്ങൾ മികച്ചത് അർഹിക്കുന്നില്ലേ?’; കയറ്റുമതി ഗുണനിലവാരമെന്ന വേർതിരിവിനെതിരെ ഇന്ത്യൻ കമ്പനികൾക്ക് മോദിയുടെ രൂക്ഷ വിമർശനം

നമ്മുടെ ജനങ്ങൾ മികച്ചത് അർഹിക്കുന്നില്ലേ?’; കയറ്റുമതി ഗുണനിലവാരമെന്ന വേർതിരിവിനെതിരെ ഇന്ത്യൻ കമ്പനികൾക്ക് മോദിയുടെ രൂക്ഷ വിമർശനം

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

‘സുപ്രീം കോടതി ജഡ്ജിക്ക് ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അസദുദ്ദീൻ ഒവൈസിക്ക് നൽകി’; പൊലീസിന് വൻ പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology