പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നിയമസഭയില്‍; പ്രതിഷേധം ക്ഷേമ പെൻഷൻ മുടങ്ങിയതിന്റെ പേരിൽ
തിരുവനന്തപുരം: പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നിയമസഭയില്‍. ക്ഷേമപെന്‍ഷന്റെ വിതരണം മുടങ്ങിയതുള്പ്പെടെയുളള കാര്യങ്ങള്‍ പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നു. ചോദ്യോത്തര വേളയിലായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളില്ലാത്തതും പ്ലക്കാര്‍ഡില്‍ പ്രതിപക്ഷം സൂചിപ്പിച്ചിരുന്നു ...








