കേരളത്തിലെ സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നു; കാരണം വിവാഹവും വീട്ടുജോലിയും
തിരുവനന്തപുരം : വീട്ടുജോലി കൂടിവരുന്നതിനാൽ സംസ്ഥാനത്ത് ഭൂരിഭാഗം സ്ത്രീകളും ജോലി ഉപേക്ഷിക്കുന്നതായി കണ്ടെത്തൽ. വിവാഹവും വിവാഹത്തെ തുടർന്നുള്ള സ്ഥലം മാറ്റവും കാരണം 20 ശതമാനം ആളുകൾക്ക് ജോലി ...








