സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ ബാറ്റർമാരുടെ സമ്പൂർണ്ണ ആധിപത്യത്തിന് സാക്ഷ്യം വഹിച്ചു. കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ ...








