kottayam naseer

നെഞ്ച് വേദന; കോട്ടയം നസീർ ആശുപത്രിയിൽ

നെഞ്ച് വേദന; കോട്ടയം നസീർ ആശുപത്രിയിൽ

കോട്ടയം:നടനും ഹാസ്യതാരവുമായ കോട്ടയം നസീർ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈകീട്ടോടെയായിരുന്നു കോട്ടയം നസീറിന് ...

Latest News