വിഷബാധ ഏറ്റത് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവർക്ക്: പരവൂരിലെ മജ്ലിസ് ഹോട്ടൽ അടപ്പിച്ചു
ആലുവ: എറണാകുളം പറവൂരില്‍ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. പറവൂര്‍ ടൗണിലെ മജ്ലിസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായത്. കുഴിമന്തി കഴിച്ച 17പേര് ആശുപത്രിയില്‍ ...








