Malawi vicepresident

മലാവി വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച സൈനിക വിമാനം കാണാതായി; ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്

മലാവി വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച സൈനിക വിമാനം കാണാതായി; ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്

ലോങ്‌വേ: മലാവി വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമയും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. ലോങ്‌വേയിൽ നിന്നുള്ള ടേക്ക് ഓഫിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.  ...

Latest News