കേരളത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒറ്റ അധ്യക്ഷൻ മതിയെന്ന് മുഹമ്മദ് റിയാസ് ;അങ്ങനെയെങ്കിൽ പിണറായിയെ തരുമോ എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം; കോൺഗ്രസ് , ബിജെപി സംസ്ഥാന അദ്ധ്യക്ഷൻമാർക്കെതിരെ പരിഹാസവുമായ മന്ത്രി മുഹമ്മദ് റിയാസ്. രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളമെന്നാണ് മന്ത്രിയുടെ പരാർമർശം, ഫേസ്ബുക്ക് ...







