Navodhana Samiti

നവോത്ഥാന സമിതിയില്‍ പൊട്ടിത്തെറി : പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ കെ.പി.എം.എസും എസ്.എന്‍.ഡി.പിയും പങ്കെടുത്തില്ല

നവോത്ഥാന സമിതിയില്‍ പൊട്ടിത്തെറി : പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ കെ.പി.എം.എസും എസ്.എന്‍.ഡി.പിയും പങ്കെടുത്തില്ല

തിരുവനന്തപുരം : നവോത്ഥാന സമിതിയില്‍ കലാപം തുടങ്ങി. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസും എസ്.എന്‍.ഡി.പിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. സമിതി ...

Latest News