അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ
ഇസ്രായേലിൽ അധികാരം നഷ്ടപ്പെടുന്നതിന്റെ വക്കിൽ നിൽക്കുന്ന കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനെതിരെ പുതിയ സൈനികനീക്കത്തിന് കോപ്പുകൂട്ടുന്നതിനിടെ, ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി റോമൻ ഗോഫ്മാൻ ...








