മരമില്ലിൽ തുടങ്ങി,ലോകത്തെ വിരൽത്തുമ്പിൽ നിർത്തി:ഒരൊറ്റ പരിഹാസച്ചിരിയിൽ തകർന്നടിഞ്ഞു: നോക്കിയ ഇന്നും നിങ്ങളുടെ കയ്യിലുണ്ട്
നിങ്ങളുടെ കയ്യിലിരിക്കുന്ന ആ സ്മാർട്ട്ഫോൺ ഒന്ന് എടുത്തു നോക്കൂ... അതിൽ നോക്കിയ എന്ന പേരുണ്ടോ? ഇല്ലായിരിക്കാം. പക്ഷേ, ആ ഫോണിലൂടെ നിങ്ങൾ ഇപ്പോൾ ലോകത്തോട് സംസാരിക്കുമ്പോഴും, അതിവേഗത്തിൽ ...








